‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!
പാകിസ്താൻ കൈയടക്കിവെച്ചിരിക്കുന്ന പാക് അധിനിവേശ കശ്മീരിൽ (PoK) സർക്കാരിനെതിരെ ജനരോഷവും പ്രക്ഷോഭങ്ങളും കത്തവേ, പുതിയ ആഗ്രഹവുമായി മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക് അധീന ...











