തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാസേന
ദന്തേവാഡ: ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരനേതാവിനെ വധിച്ച് സുരക്ഷാസേന. ദന്തേവാഡയിലാണ് സംഭവം. ദന്തേവാഡ-ബീജാപൂർ ജില്ലകളുടെ അതിർത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാ സേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ...








