എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലീം പെൺകുട്ടികളെ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്; സംരക്ഷണം കൊടുക്കേണ്ടത് പോലീസാണ്, പാർട്ടിയല്ല; നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച പരാമർശത്തിൽ തിരുത്തുമായി സുന്നിനേതാവ് നാസർ ഫൈസി കൂടത്തായി. എസ്.എഫ്.ഐയും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് നാസർ ...