കോഴിക്കോട് പരിശീലന ക്യാമ്പിനിടെ എന്‍സിസി കേഡറ്റ് വെടിയേറ്റ് മരിച്ചു
കോഴിക്കോട്: പരിശീലനത്തിനിടയില്‍ എന്‍സിസി കേഡറ്റ് വെടിയേറ്റ് മരിച്ചു. പത്തനം തിട്ട സെന്റ് സറ്റീഫന്‍സ് കോളെജ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് ധനുഷ്.പരിശീലനത്തിനിടെ അബദ്ധത്തില്‍ ...