എൻസിഇആർടി പാഠപുസ്തക വിവാദം; കേരളത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: എൻസിഇആർടി പാഠപുസ്തകങ്ങളിലെ പരിഷ്‌കാരം ചരിത്രം വികലമാക്കി, അപൂർണ്ണമായി ചിത്രീകരിക്കാനുള്ള നീക്കമാണെന്നും ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ...