ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ തര്‍ക്കം; എന്‍സിപി വനിതാ നേതാവിനെ അക്രമിസംഘം കഴുത്തുമുറിച്ച് കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവായ 39കാരിയെ ബൈക്കിലെത്തിയ അക്രമി സംഘം കഴുത്തുമുറിച്ച് കൊന്നു. ഓവര്ടേക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അജ്ഞാതരായ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ...