ആർപിഎഫിന്റെ മിന്നൽ പരിശോധന; അനധികൃതമായി രാജ്യത്ത് കുടിയേറാനെത്തിയ ബംഗ്ലാദേശ് പൗരന്മാർ ത്രിപുര അതിർത്തിയിൽ പിടിയിൽ
അഗർത്തല: അനധികൃതമായി രാജ്യത്ത് കുടിയേറാനെത്തിയ 10 ബംഗ്ലാദേശ് പൗരന്മാർ ത്രിപുര അതിർത്തിയിൽ പിടിയിലായി. വടക്ക് കിഴക്കൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കൊപ്പം, ...