സന്ദേശ്ഖാലി അതിക്രമം; മമത ബാനർജി രാജി വയ്ക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; പ്രദേശം സന്ദർശിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. മമത ബാനർജി രാജി വയ്ക്കണമെന്ന് രേഖ ശർമ ...