‘പുതുച്ചേരി എൻഡിഎ ഭരിക്കും’; പറയുന്നത് രാഷ്ട്രീയ അനുഭവത്തിൻറെ വെളിച്ചത്തിലെന്ന് അമിത് ഷാ
പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുച്ചേരിയിൽ പ്രചാരണം ശക്തമാക്കി ബിജെപി. കേന്ദ്രമന്ത്രി അമിത്ഷാ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി പുതുച്ചേരിയിൽ എത്തിയതോടെ പ്രചാരണപരിപാടികൾക്ക് ചൂടുപിടിച്ചു. കാരൈക്കലിൽ നടന്ന പൊതുയോഗത്തിൽ ...