എൻ ഡി എ 400 കടന്നേക്കാം; വെളിപ്പെടുത്തി ആക്സിസ് മൈ ഇന്ത്യ സർവ്വേ
ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) മികച്ച ഭൂരിപക്ഷം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ മൂന്നാം തവണയും അധികാരത്തിൽ ...