ത്രിവർണപതാകയെ നെഞ്ചോട് ചേർത്ത് സുരേഷ് ഗോപി; ഭാരതീയർക്ക് സ്വാതന്ത്ര്യദിനാശംസ
തൃശ്ശൂർ: എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ജീവത്യാഗത്തെ എല്ലായ്‌പ്പോഴും ബഹുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ...