1 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ഇരുവരുടെയും പക്കൽ നിന്നും പിടിച്ചെടുത്തു. ...