നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്:എസ്‌ഐ പ്രതിഫലമായി വാങ്ങിയത് ലക്ഷങ്ങള്‍
കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ എസ്‌ഐക്ക് കള്ളക്കടത്തിന് കൂട്ടുനിന്നതിന് പ്രതിഫലമായി കിട്ടിയത് ലക്ഷങ്ങള്‍.ഇത് സംബന്ധിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു.എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെക്കുറിച്ചാണ് അന്വേഷണം.കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും ...