നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വെ നവീകരണം: രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ വിമാന സര്‍വ്വീസുകളില്ല
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനയാത്രയിൽ നിയന്ത്രണം.നവംബർ 20 ന് ആരംഭിക്കുന്ന റൺവെ നവീകരണം കണക്കിലെടുത്തുള്ള ശീതകാല സമയപ്പട്ടിക ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മാർച്ച് ...