പക്ഷി ഇടിച്ചതിനെ തുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. 20 മിനിറ്റ് പറന്നതിനു ശേഷമാണ് വിമാനം നെടുമ്പാശേരിയിൽ തിരിച്ചറിക്കയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post