പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ
കോതമംഗലം: രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായിട്ട് ഇന്നേക്ക് 100 ആണ്ട്. രാജ്യത്തെ സ്വയം സേവകരെല്ലാം ആഘോഷനിറവിലാണ്. കേരളത്തിൽ ആയിരത്തി അറന്നൂറോളം മേഖലകളിൽ പഥസഞ്ചലനവും മറ്റ് പരിപാടികളും ...