ദേവസ്വംബോര്‍ഡിലെ സാമ്പത്തികസംവരണം ഇടതുമുന്നണിയില്‍ തര്‍ക്കം
മുന്നാക്ക സമുദായങ്ങള്‍ക്ക് സാമ്പത്തികസംവരണം പ്രഖ്യാപിച്ചത് തിരുത്തണമെന്ന് നീലലോഹിതദാസന്‍ നാടാര്‍.ദേവസ്വംബോര്‍ഡിലെ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ തര്‍ക്കം. മുന്നാക്ക സമുദായങ്ങള്‍ക്ക് പത്തുശതമാനം സാമ്പത്തികസംവരണം പ്രഖ്യാപിച്ചത് തെറ്റാണെന്നും ഇത് തിരുത്തണമെന്നും ...