‘നിങ്ങൾ ഇന്ത്യൻ സംഗീത സംസ്കൃതിയെ ഏറ്റെടുത്തു‘: മൻ കീ ബാത്തിൽ കിലിക്കും നീമക്കും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ 73-ാത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ദേശീയ ഗാനം ആലപിച്ച ടാന്‍സാനിയന്‍ സഹോദരങ്ങള്‍ കിലിക്കും നീമക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ...








