ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം
ലഖ്‌നൗ : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ഉത്തർപ്രദേശ് സംസ്ഥാന ഘടകം ബിജെപി പുനഃസംഘടിപ്പിച്ചു. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിന് മുന്നോടിയായി ...








