Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

by Brave India Desk
Jun 25, 2026, 02:48 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ഉത്തർപ്രദേശ് സംസ്ഥാന ഘടകം ബിജെപി പുനഃസംഘടിപ്പിച്ചു. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിന് മുന്നോടിയായി പാർട്ടിയുടെ അടിത്തറ ശക്തമാക്കാനും ജാതി-മേഖലാ സമവാക്യങ്ങൾ സന്തുലിതമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകനെ ഉൾപ്പെടെ കളത്തിലിറക്കിയാണ് ബിജെപി പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. നേരത്തെ തന്നെ ഉത്തർപ്രദേശിൽ ബിജെപി അംഗത്വ ഡ്രൈവ് ഉൾപ്പെടെയുള്ള സംഘടന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെ തുടർന്നാണ് നീരജ് സിംഗിനെ ബിജെപി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.

സംസ്ഥാന ബിജെപി അധ്യക്ഷൻ പങ്കാജ് ചൗധരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നേതൃത്വം എന്നിവരുമായി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് 19 വൈസ് പ്രസിഡന്റുമാരും 8 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പുതിയ ഭാരവാഹി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകൻ നീരജ് സിങ്, സമാജ്‌വാദി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ പൂജ പാൽ എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾക്ക് പുതിയ കമ്മിറ്റിയിൽ പ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്. നീരജ് സിങ് ഉത്തർപ്രദേശ് ബിജെപിയുടെ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. മുൻ എംപി പ്രിയങ്ക റാവത്ത്, മുതിർന്ന നേതാവ് കൃഷ്ണ ബിഹാരി റായ് എന്നിവരും 19 അംഗ വൈസ് പ്രസിഡന്റ് പട്ടികയിലുണ്ട്.

Stories you may like

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

സംസ്ഥാന സഹമന്ത്രി ദിനേഷ് പ്രതാപ് സിങ്ങിനെ പാർട്ടിയുടെ ചീഫ് സ്‌പോക്‌സ്‌പേഴ്‌സണായി (മുഖ്യ വക്താവ്) നിയമിച്ചു. മനീഷ് ദീക്ഷിത് സംസ്ഥാന മീഡിയ കോർഡിനേറ്ററായും ഹിമാൻഷു രാജ് പണ്ഡിറ്റ് സോഷ്യൽ മീഡിയ കോർഡിനേറ്ററായും തുടരും. സമാജ്‌വാദി പാർട്ടിയുടെ പിന്നാക്ക, ദലിത്, ന്യൂനപക്ഷ സഖ്യത്തെ പ്രതിരോധിക്കാൻ എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന രീതിയിലാണ് ബിജെപിയുടെ പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട തിരിച്ചടിക്ക് പിന്നാലെയാണ് ഈ നിർണായക പുനഃസംഘടന.

Tags: BJPuttarpradeshup state electionrajnath singh sonNeeraj Singh
Share
Tweet
Send
Share

Latest stories from this section

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

അമേഠിയെ പേടിച്ചോടിയ രാഹുൽ; രാഹുൽ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും തുറന്നുകാട്ടി സഖ്യകക്ഷി

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി, തമിഴ്‌നാട്ടിൽ അറസ്റ്റിൽ

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി, തമിഴ്‌നാട്ടിൽ അറസ്റ്റിൽ

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു;  ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു; ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

Latest News

Auto Draft

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

അമേഠിയെ പേടിച്ചോടിയ രാഹുൽ; രാഹുൽ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും തുറന്നുകാട്ടി സഖ്യകക്ഷി

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി, തമിഴ്‌നാട്ടിൽ അറസ്റ്റിൽ

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി, തമിഴ്‌നാട്ടിൽ അറസ്റ്റിൽ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies