വാസ്തുവിദ്യാ അത്ഭുതം; ത്രിപുരയിലെ താജ് മഹൽ; അറിയാം നീർമഹൽ കൊട്ടാരത്തിന്റെ വിശേഷങ്ങൾ (വീഡിയോ)
നമ്മെ എന്നും വിസ്മയിപ്പിക്കുന്ന ഒരുപാട് കാഴ്ച്ചകൾ ഈ ലോകത്തുണ്ട്. അതിൽ പ്രകൃതി സ്വയം ഒരുക്കിയതും മനുഷ്യൻ നിർമ്മിച്ചവയുമുണ്ട്. അവയിൽ കാഴ്ചകളാൽ വിസ്മയം തീർക്കുന്ന ഒരു നിർമ്മിതിയാണ് തടാകത്തിനു ...