5 പേർക്ക് വേണ്ടി 2 ലക്ഷം പേരുടെ ഭാവി കളയാനാകില്ല; നീറ്റ് പി.ജി പരീക്ഷ നാളെതന്നെ
ന്യൂഡൽഹി: നീറ്റ് പി ജി പരീക്ഷ മാറ്റി വയ്ക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പരീക്ഷയ്‌ക്ക് തയ്യാറായിരിക്കുന്ന രണ്ടുലക്ഷം പേരുടെ കരിയർ ഹർജിക്കാരായ അഞ്ച് വിദ്യാർത്ഥികൾക്ക് വേണ്ടി അപകടത്തിലാക്കാൻ ...