‘ മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാന്‍ തയാറാണ്’ ; കരുണയുടെ കൈകള്‍ വീണ്ടും, അഭിനന്ദനപ്രവാഹം
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായവര്‍ക്ക് താങ്ങാവാന്‍ കരുണയുടെ കരങ്ങള്‍ നീട്ടി നിരവധി ആളുകളാണ് എത്തുന്നത്. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് നിരവധി പേരാണ്് ...