പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും
തൃശൂർ: ചീയാരത്ത് പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊന്ന കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി നീതുവിനെ കൊന്ന ...