ഈ അരമീറ്ററിനായിരുന്നോ ഒന്നരലക്ഷം; ആലിയയുടെ ക്രിസ്തുമസ് വസ്ത്രത്തെ പരിഹസിച്ച് സോഷ്യൽമീഡിയ; മാലാഖയെ പോലയുണ്ടെന്ന് ആരാധകർ
മുംബൈ: ബോളിവുഡ് നടി ആലിയഭട്ട് ക്രിസ്തുമസ് പാർട്ടിക്കായി അണിഞ്ഞ വസ്ത്രം ചർച്ചയാകുന്നു. മകൾ രാഹാ കപൂർ, നടനും ഭർത്താവുമായ രൺബീർ കപൂർ ഭർതൃമാതാവ് നീതു കപൂർ, സഹോദരി ...