ദാ ഈ സാധനങ്ങൾ വെറുതെ വീട്ടിലെത്തിച്ചാൽ മതി സമ്പത്തും ഭാഗ്യവും നമ്മളറിയാതെ കുമിഞ്ഞ് കൂടും
വീട്ടിൽ എപ്പോഴും സമ്പൽസമൃദ്ധി ആയിരിക്കണമെന്നാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. വീടിന്റെ വാസ്തു ശരിയായ ക്രമത്തിൽ പരിപാലിക്കുകയാണെങ്കിൽ ഭാഗ്യവും സമ്പത്തും കുമിഞ്ഞുകൂടുമെന്നാണ് പഴമക്കാർ പറയുന്നത്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും ദേവതയാണ് ലക്ഷ്മി ...