ഏഷ്യന്‍ ഗെയിംസ് 2023: വനിതാ സെയ്‌ലിംഗില്‍ ഇന്ത്യയുടെ നേഹാ ഠാക്കൂറിന് വെള്ളി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ സെയ്ലിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. നേഹ ഠാക്കൂറാണ് ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സെയ്‌ലിങ്ങില്‍ 27 പോയിന്റോടെയാണ് 17കാരിയായ താരം ...