എന്തിനാണ് നിങ്ങൾ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് കാണുന്നത്, എംഎസ് ധോണിയുടെ ആ ചോദ്യം ചിന്താഗതികൾ മാറ്റി; വെളിപ്പെടുത്തി നെഹാൽ വധേര
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കുന്നതിനിടെ മഹേന്ദ്ര സിംഗ് ധോണി തനിക്ക് നൽകിയ ഉപദേശം ജീവിതത്തിൽ വളരെ വിലപ്പെട്ടത് ആയി സൂക്ഷിക്കുന്നു എന്ന് പഞ്ചാബ് കിങ്‌സ് താരം ...








