‘ഫർഹാനയുടെ സംഭാഷണ രചയിതാവ് കവി മനുഷ്യപുത്രൻ ഒരു ഇസ്ലാമാണ്, ഞാൻ ക്രിസ്ത്യാനിയാണ്, നിർമാതാവ് ഹിന്ദുവാണ്: മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിച്ചില്ല;’ സംവിധായകൻ നെൽസൺ വെങ്കടേശൻ
റിലീസ് ആകുന്നതിന് മുൻപേ വിവാദത്തിലകപ്പെട്ട സിനിമയാണ് ഐശ്വര്യാ രാജേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫർഹാന'. ഈ സിനിമ നിരോധിക്കണമെന്നും നിർമ്മാതാവിനേയും സംവിധായകനേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ ...