വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പോരാട്ടങ്ങൾക്കായി തിരുവനന്തപുരം ഒരുങ്ങുന്നു. ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് മുൻ കേന്ദ്രമന്ത്രിയും പാർട്ടിയുടെ കരുത്തുറ്റ നേതാവുമായ രാജീവ് ചന്ദ്രശേഖറും, ഐ.ടി ഹബ്ബായ ...








