Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

by Brave India Desk
Apr 8, 2026, 03:08 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പോരാട്ടങ്ങൾക്കായി തിരുവനന്തപുരം ഒരുങ്ങുന്നു. ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് മുൻ കേന്ദ്രമന്ത്രിയും പാർട്ടിയുടെ കരുത്തുറ്റ നേതാവുമായ രാജീവ് ചന്ദ്രശേഖറും, ഐ.ടി ഹബ്ബായ കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും ജനവിധി തേടുന്നത് എൻ.ഡി.എ ക്യാമ്പുകളിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. തലസ്ഥാന ജില്ലയിൽ ഇത്തവണ ബി.ജെ.പിക്ക് അപ്രമാദിത്വമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തിന്റെ അടയാളമായി നേമം മാറിക്കഴിഞ്ഞു. 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്ത്, ഇത്തവണ രാജീവ് ചന്ദ്രശേഖർ എത്തുന്നതോടെ മണ്ഡലം വീണ്ടും താമരക്കൊപ്പം ചേരുമെന്ന് ഉറപ്പായിരിക്കുകയാണ്.

Stories you may like

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

‘റേഞ്ച് റോവറിൽ മന്ത്രി, പ്രൈവറ്റ് ജെറ്റിൽ മുഖ്യമന്ത്രി, കേരളത്തിൽ എന്താണ് നടക്കുന്നത്?’;  സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ!

കേന്ദ്രമന്ത്രി എന്ന നിലയിൽ ഐ.ടി, ഡിജിറ്റൽ ഇന്ത്യ മേഖലകളിൽ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങൾ യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം പരിധിയിൽ ലഭിച്ച വൻ ഭൂരിപക്ഷം രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം പകരുന്നു.  വി. ശിവൻകുട്ടിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. വികസന കാര്യത്തിൽ രാജീവ് ചന്ദ്രശേഖർ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ എൽ.ഡി.എഫ് പതറുകയാണ്. യു.ഡി.എഫ് മണ്ഡലത്തിൽ വെറും കാഴ്ചക്കാരായി മാറിയിരിക്കുന്നു.

കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റാണ് വീശുന്നത്. വി. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിൽ ബി.ജെ.പിക്ക് പുതിയ ഉണർവ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ ഒന്നാം സ്ഥാനത്തെത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. കഴക്കൂട്ടത്തെ കുടിവെള്ള പ്രശ്നവും റോഡുകളുടെ ശോച്യാവസ്ഥയും ഉൾപ്പെടെയുള്ള അടിസ്ഥാന വികസനമാണ്  വി. മുരളീധരൻറെ  പ്രധാന ഇലക്ഷൻ ക്യാമ്പയിൻ.

കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ വി. മുരളീധരന് അനുകൂല ഘടകമായി മാറുമെന്നാണ് സൂചന . ശബരിമല വിഷയത്തിലും വികസന മുരടിപ്പിലും സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മുരളീധരന് സാധാരണക്കാരുടെ വലിയ പിന്തുണയുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിലെ ഭൂരിഭാഗം വാർഡുകളിലും ബി.ജെ.പിക്ക് ലഭിക്കുന്ന മേധാവിത്വം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും മോദി ഗ്യാരണ്ടിയും കേരളത്തിലെ വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ച് മധ്യവർഗ്ഗ കുടുംബങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നു. രാജീവ് ചന്ദ്രശേഖറിനെപ്പോലെയും വി. മുരളീധരനെപ്പോലെയും പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നേതാക്കൾക്ക് യുവാക്കൾക്കിടയിൽ ലഭിക്കുന്ന പിന്തുണ കേരളം ചർച്ചചെയ്യുകയാണ്.

Tags: assembly election kerala 2026nemam rajeev chandrasekharkazhakuttam v.muraleedharan
Share
Tweet
Send
Share

Latest stories from this section

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

‘പാർട്ടി കോടതിയല്ല, തെറ്റ് ചെയ്താൽ കൃത്യമായി നടപടിയുണ്ടാകും’: അച്ചടക്ക നടപടികളിൽ പ്രതികരിച്ച് കെ.കെ. ശൈലജ

Latest News

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!

‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

‘റേഞ്ച് റോവറിൽ മന്ത്രി, പ്രൈവറ്റ് ജെറ്റിൽ മുഖ്യമന്ത്രി, കേരളത്തിൽ എന്താണ് നടക്കുന്നത്?’;  സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies