“അപാർ ” രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധാർ കേന്ദ്രീകൃത ഐ ഡി കാർഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 2020 ൽ വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തടസ്സങ്ങളില്ലാത്ത സംയോജനം ഉറപ്പാക്കാൻ "ഒരു രാജ്യം, ഒരു വിദ്യാർത്ഥി ...