നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം ; രാജ്യവ്യാപക കർഫ്യൂ ; ആക്രമണങ്ങൾ ഉണ്ടായാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്
കാഠ്മണ്ഡു : അരാജകത്വത്തിന്റെയും ആക്രമണങ്ങളുടെയും ദിവസങ്ങൾ നീണ്ട പരമ്പരയ്ക്കു ശേഷം നേപ്പാളിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സൈന്യം. രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. കൊള്ളയ്ക്കും അക്രമത്തിനും എതിരെ കർശന ...