ഇന്ത്യക്കെതിരെ ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം വിനയായി : നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയെ പാർട്ടി പുറത്താക്കി
കഠ്മണ്ഡു: നേപ്പാളിൽ നാടകീയ നീക്കങ്ങളുമായി കമ്യുണിസ്റ്റ് പാർട്ടി. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)യില്‍ നിന്ന് പുറത്താക്കി. ഇന്ന് പാര്‍ട്ടിയിലെ ...