ജെൻസി കലാപത്തിൽ നിലംപതിച്ച് സർക്കാർ;പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ
സമൂഹമാദ്ധ്യമങ്ങളെ നിരോധിച്ചതിന്റെ പേരിൽ നേപ്പാളിൽ ആരംഭിച്ച ജെൻ സി (ജനറേഷൻ സെഡ്) പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. പാർലമെന്റ് മന്ദിരത്തിന് പ്രക്ഷോഭകാരികൾ തീയിട്ടതായാണ് വിവരം. സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചിട്ടും ...