ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 10 നേപ്പാളി വിദ്യാർത്ഥികളും ; നിരവധി വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും നേപ്പാൾ
കാഠ്മണ്ഡു : ഇസ്രായേലിൽ ഭീകര സംഘടനയായ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 10 നേപ്പാളി വിദ്യാർത്ഥികൾ മരിച്ചതായി റിപ്പോർട്ട്. വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചതായി നേപ്പാൾ എംബസി ഉദ്യോഗസ്ഥൻ അറിയിച്ചു. ...