സൗഹൃദം ശക്തം; രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുഷ്പ കമൽ ദഹൽ; തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ചയും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ( പ്രചണ്ട). ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ...