മഹാ കുംഭമേളയില്‍ നവീനാനുഭവവുമായി നെസ്ലേ ഇന്ത്യ
മഹാകുഭമേളയില്‍ നിറ സാന്നിധ്യവുമായി നെസ്ലേ ഇന്ത്യ. മാഗ്ഗി, കിറ്റ്കാറ്റ് തുടങ്ങിയ ജനപ്രിയ ബ്രാന്റുകളിലൂടെ കുംഭമേളയ്ക്കെത്തുന്ന ഓരോരുത്തര്‍ക്കും ഒരുമയുടേയും ആനന്ദത്തിന്റേയും സവിശേഷമായ നിമിഷങ്ങള്‍ സമ്മാനിക്കുകയാണ് നെസ്ലേ. വ്യക്തികളെ ഒരുമിച്ചു ...