വിമാനം താഴ്ന്ന് പറന്നതോടെ കാറ്റടിച്ചു; വീടിന്റെ ഓട് പാറിപ്പോയി
നെടുമ്പാശ്ശേരി : വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ ഓടുകൾ പറന്നുപോയി. നെടുമ്പാശ്ശേരിയിലാണ് സംഭവം. അത്താണി ശാന്തിനഗറിൽ വയലിപ്പറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകളാണ് ...