പേടിക്കണ്ട നെറ്റ് തീർന്നതല്ല : ജിയോ ഡൗണ്‍; സേവനങ്ങളില്‍ തടസ്സം
ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനരഹിതമായി. ജിയോമൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍പരാതിപ്പെട്ടു. ജിയോ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾനേരിടുന്നുണ്ടെന്നുമാണ് പരാതി ...