ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'നേത്ര' (NETRA) എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ ...








