കണ്ണൂരിൽ നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ; ആർപിഎഫ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ : നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ ഞായറാഴ്ച വൈകിട്ട് ഏഴരയുടെ ആയിരുന്നു നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. ...








