Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

by Brave India Desk
Feb 15, 2026, 02:09 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ ഒന്നാണ് ‘പിൻഗാമി’ ). സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വിചാരിച്ച വിജയം നേടിയില്ലെങ്കിലും, പിൽക്കാലത്ത് ഒരു ‘കൾട്ട് ക്ലാസിക്’ ആയി മാറി. രഘുനാഥ് പാലേരിയുടെ തന്നെ ‘കുമാരൻ സംഭവിക്കാനിരുന്നത്’ എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു ഇത്.

ക്യാപ്റ്റൻ വിജയ് മേനോൻ (മോഹൻലാൽ) എന്ന പട്ടാളക്കാരൻ കഥാപാത്രം അവധിക്ക് നാട്ടിലെത്തുമ്പോൾ അപ്രതീക്ഷിതമായി കുമാരൻ (തിലകൻ) എന്നൊരാൾ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കാണുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കുമാരൻ മരിക്കുന്നു. എന്നാൽ അതൊരു സാധാരണ അപകടമല്ലെന്നും കൊലപാതകമാണെന്നും വിജയ് തിരിച്ചറിയുന്നു. എന്താണ് കുമാരന് തന്റെ കുടുംബവുമായിട്ടുള്ള ബന്ധം, എന്താണ് അയാളുടെ മരണകാരണം, ഈ കാര്യങ്ങളൊക്കെയാണ് വിജയ് കണ്ടുപിടിക്കുന്നതും തുടർന്നുള്ള പ്രതികാരവുമൊക്കെയാണ് ഈ സിനിമ പറയുന്ന കഥ.

Stories you may like

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

കുടുംബ ചിത്രങ്ങളുടെ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ചിത്രമാണ് പിൻഗാമി എന്ന് പറഞ്ഞാൽ പലരും സംശയിച്ചു പോകുന്ന സ്റ്റൈലിൽ ഉള്ള മേക്കിങ് ആയിരുന്നു സിനിമയുടെ പ്രത്യേകത. സംഭാഷങ്ങളും, കളർ ടോണും ആക്ഷനും എല്ലാം വ്യത്യസ്‍തമായിരുന്നു ഈ സിനിമയിൽ. ചിത്രത്തിൽ മോഹൻലാൽ പറയുന്ന” ഞാൻ യൂണിഫോമിൽ ആയിരുന്നു വന്നതെങ്കിൽ” എന്ന ഡയലോഗിന് ഒകെ ഫാൻസ്‌ ഏറെയാണ്. എന്നാൽ ഈ സിനിമയിലെ  ഒരു രംഗത്തെക്കുറിച്ച് ആരാധകർ ഇപ്പോൾ കൂടുതലായി പറയുന്നുണ്ട്.

സിനിമയിൽ കുമാരേട്ടൻ എഴുതിയ ഒരു കത്തിന്റെ അഡ്രസ് തേടി വിജയ് മേനോനും കൂട്ടുകാരൻ കുട്ടി ഹസ്സനും കൂടി നടത്തുന്ന യാത്രയുണ്ട്. എങ്ങനെ എങ്കിലും അഡ്രസ് കിട്ടാനുള്ള ശ്രമങ്ങൾ പലതും നടക്കാതെ പോകുന്ന വിഷമത്തിൽ ഇരുവരും നിൽക്കുന്ന സമയത്താണ് ആ വഴിക്ക് ഒരു സ്കൂൾ ബസ് പോകുന്നത്.

കുട്ടി ഹസ്സൻ ആ സമയത്ത് ആ സ്കൂൾ ബസിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ വായിക്കുന്നു” ജെസി മോസസ് കോൺവന്റ്റ്” പെട്ടെന്ന് വിജയ് മേനോൻ ” ജെസി മോസസ് കോൺവെന്റ് അല്ലെടാ ഹോളി ഏയ്ഞ്ചൽസ് കോവന്റ്” പെട്ടെന്ന് പഴയ ആ അഡ്രസ്സ് ഓർത്തു പറയുന്ന വിജയ് മേനോന്റെ കണ്ണിന്റെ ചലനത്തിൽ മാറ്റമുണ്ടാകുന്നു. ഒരു തരം തിളക്കം അയാളുടെ കണ്ണുകളിൽ അപ്പോൾ കാണാൻ സാധിക്കുന്നു. അതുവരെ പറഞ്ഞിരുന്ന ഡയലോഗ് ടോണിൽ നിന്ന് ഒരു സന്തോഷത്തിന്റെ ടോണിലേക്ക് സംഭാഷണം മാറ്റുന്ന രീതിയുണ്ട്.

ഈ സിനിമയിൽ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത സീനാകും ഇത്. പിൻഗാമി സിനിമ കാണുമ്പോൾ ഈ രംഗം ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചുകൊള്ളുക .

Tags: MOHANLALPINGAMI
ShareTweetSendShare

Latest stories from this section

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

Discussion about this post

Latest News

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

തുളസി ഗബ്ബാർഡ് രാജിവെച്ചു ; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനമൊഴിഞ്ഞത് ഇറാൻ യുദ്ധത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ

തുളസി ഗബ്ബാർഡ് രാജിവെച്ചു ; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനമൊഴിഞ്ഞത് ഇറാൻ യുദ്ധത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ

മാർക്കോ റൂബിയോ ഇന്ത്യയിൽ ; 4 ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

മാർക്കോ റൂബിയോ ഇന്ത്യയിൽ ; 4 ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോളിന്  87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies