ശ്രീനഗറിൽ 1,667 കോടി രൂപ ചിലവിൽ പുതിയ വിമാനത്താവള ടെർമിനൽ ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥയിൽ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്ത് കേന്ദ്രസർക്കാർ. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി ...








