മാന്‍ഹാട്ടന്‍ പദ്ധതിയുമായി ചൈന, ബഹിരാകാശത്തും ഡാം, ലക്ഷ്യം ഇടതടവില്ലാത്ത ഊര്‍ജ്ജം
ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, സൗരോര്‍ജ്ജം ഉദ്ദേശിച്ചുള്ള മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇത് ഭൂമിക്ക് മുകളിലുള്ള , ...