പുതിയ 500, 2000 നോട്ടുകളുടെയും കള്ളനോട്ടിനിറങ്ങി
ഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20.4% വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ആയിരത്തിന്റെ നോട്ടുകളാണ് ...