നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും
ന്യൂഡൽഹി : പാർട്ടി പുനഃസംഘടനയുടെ ഭാഗമായി നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. ഡൽഹി, പഞ്ചാബ്, ഹരിയാന, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലേക്കാണ് പുതിയ അധ്യക്ഷന്മാരെ ...








