പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്ത് രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ
ഡല്‍ഹി: പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്ത് രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. പഴയതില്‍നിന്ന് ...