‘പരമ പവിത്രമതാമീ മണ്ണില്‍…’ ; പുതിയ വന്ദേഭാരതില്‍ ഗണഗീതം ആലപിച്ച് ആഘോഷവുമായി കുട്ടികള്‍ ; വീഡിയോ പങ്കുവെച്ച് സതേൺ റെയില്‍വേ
എറണാകുളം : ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത പുതിയ എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിൽ വെച്ച് ഗണഗീതം ആലപിച്ച് ആഘോഷവുമായി വിദ്യാർത്ഥികൾ. "പരമ പവിത്രമതാമീ ...








