ലോകക്രമം മാറ്റും. റഷ്യയിൽ നടക്കുന്ന അടുത്ത ബ്രിക്സ് ഉച്ചകോടി അതിനു വേണ്ടി സമർപ്പിക്കുമെന്ന് പുടിൻ
മോസ്കോ: നിയമങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ള ലോകക്രമം എന്ന പാശ്ചാത്യനാടുകളുടെ ആശയത്തോട് എതിർപ്പ് പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ വ്ലാദിമിർ പുടിൻ. റഷ്യയിൽ നടക്കുന്ന അടുത്ത ബ്രിക്‌സ് സമ്മേളനം, നിയമം ആധാരമാക്കിയുള്ള ...